INVESTIGATIONകീബോര്‍ഡിസ്റ്റ് രഞ്ജു ജോണിന് എന്തു സംഭവിച്ചു? കാണാതായിട്ട് നാല് ദിവസം; ആലപ്പുഴയിലെ പ്രോഗ്രാമിന് ശേഷം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ രഞ്ജു ഫോണില്‍ ചാര്‍ജ്ജ് തീരാറായി എന്നു പറഞ്ഞ് വിളിച്ചുവെന്ന് വീട്ടുകാര്‍; ആരെങ്കിലും തട്ടിക്കൊണ്ടു പോയോ എന്നും സംശയത്തില്‍ കുടുംബംമറുനാടൻ മലയാളി ബ്യൂറോ8 Jun 2025 9:45 PM IST